¡Sorpréndeme!

ജപ്തി ഭീഷണി ഒഴിവാകാൻ കാരണമായത് നടൻ സുരേഷ് ഗോപിയുടെ കൈത്താങ്ങ് |*Kerala

2022-07-03 29 Dailymotion

Actor Suresh Gopi helped farmer who was threatened with confiscation in Malappuram | ഭീഷണി നേരിട്ട സാധുവായ കർഷകനെ തേടി ഒടുവിൽ എത്തിയത് നടൻ സുരേഷ് ഗോപിയുടെ കൈത്താങ്ങ്. അപ്രതീക്ഷിതമായി എത്തിയ സഹായത്തിൽ കർഷകന് തുണയായത് നടന്റെ മൂന്നര ലക്ഷം രൂപ. മലപ്പുറം കവളപ്പാറക്കടുത്ത പാതാറിലെ കൃഷ്ണനാണ് ജപ്തി ഭീഷണി നേരിട്ടത്.
#SureshGopi #Kerala